പെൻഷൻകാർ 31ന് മുമ്പ് ആദായനികുതി വിവരം നൽകണം

Wednesday 18 March 2026 12:56 AM IST

തിരുവനന്തപുരം: സർവ്വീസ് പെൻഷൻകാർ ആദായ നികുതിയിൽ കുറവ് വരുത്തേണ്ട തുക സംബന്ധിച്ച് മുൻകൂർ തയ്യാറാക്കിയ അനുമാന സ്റ്റേറ്റ്മെന്റ് വിവരം ഈമാസം 31ന് മുമ്പായി സമർപ്പിക്കണമെന്ന് സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു. ട്രഷറിയിൽ നേരിട്ടോ, pensioncell@kerala.gov.in അല്ലെങ്കിൽ https://pension.treasury.kerala.gov.in എന്ന സൈറ്റിലോ സമർപ്പിക്കാം.