യു.ഡി.എഫ്‌ നേതൃയോഗം

Thursday 19 March 2026 12:56 AM IST

ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി യു ഡി എഫ് നിയോജക മണ്ഡലം നേതൃയോഗം കെ.പി.സി.സി സെക്രട്ടറി സുനിൽ പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു.

മാന്നാർ അബ്ദുൾലത്തീഫ്, ഡി.വിജയകുമാർ, രാധേഷ് കണ്ണനൂർ, പി വി ജോൺ​, രാജൻ കണ്ണാട്ട്, പി.എൻ നെടുവേലി, ജിജി പുന്തല, എം. കെ മിർസാദ്, ജോർജ് തോമസ്, തോമസ് ചാക്കോ, ഹരി പാണ്ടനാട് , സണ്ണി കോവിലകം, ഡി.നാഗേഷ് കുമാർ, സുജിത് ശ്രീരംഗം, ചാക്കോ കയ്യത്ര തുടങ്ങിയവർ പ്രസംഗിച്ചു.