എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം

Thursday 19 March 2026 1:11 AM IST

തിരുവനന്തപുരം: കിറ്റ്‌സിൽ എം.ബി.എ.ട്രാവൽ ആൻഡ് ടൂറിസം പ്രവേശനത്തിന് https://www.kittsedu.org/apply-for-mba/ വെബ്സൈറ്റിൽ 31നകം അപേക്ഷിക്കാം. ട്രാവൽ, ടൂർഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.