അഭിമുഖം മാറ്റിവച്ചു
Thursday 19 March 2026 12:12 AM IST
തിരുവനന്തപുരം: സംസ്ഥാന പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടിയിൽ ദിവസവേതനാടിസ്ഥാനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 25,26 തീയതികളിൽ നടത്താനിരുന്ന അഭിമുഖം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ള സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.