ഹാൾ പരിപാടികൾ നിരീക്ഷകനെ അറിയിക്കണം
Thursday 19 March 2026 12:18 AM IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളോ, പാർട്ടികളോ ഓഡിറ്റോറിയങ്ങളും ഹാളുകളും ബുക്ക് ചെയ്യുമ്പോൾ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസി. എക്സ്പെൻഡിച്ചർ ഒബ്സർവരെ രേഖാമൂലം അറിയിക്കണമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. തൈക്കാട് പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസിലാണ് നിരീക്ഷകന്റെ ഓഫീസ്.