ആപ്പുകൾ റെഡി

Thursday 19 March 2026 12:36 AM IST
ആപ്പുകൾ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും സി വിജിൽ, സുവിധ ആപ്പുകൾ സജ്ജമായി.

'സി വിജിൽ'

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​പ​രാ​തി​ക​ൾ​ ​അ​റി​യി​ക്കു​ന്ന​തി​നാ​ണ് ​'​സി​ ​വി​ജി​ൽ​'​ ​ആ​പ്പ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ക.​ ​തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ​ ​ന​ട​ക്കു​ന്ന​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ ​ജ​ന​ങ്ങ​ൾ​ക്ക് ​നേ​രി​ട്ട് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​നാ​കും.​ ​പ​രാ​തി​ക്കാ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ ​പോ​സ്റ്റ​റി​ന്റെ​യും​ ​ബാ​ന​റി​ന്റെ​യു​മൊ​ക്കെ​ ​ഫോ​ട്ടോ​ ​എ​ടു​ത്ത് ​കു​റി​പ്പും​ ​ത​യ്യാ​റാ​ക്കി​ ​ആ​പ്പി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.​ ​പ്ലേ​ ​സ്റ്റോ​റി​ൽ​ ​നി​ന്ന് ​ആ​പ്പ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​ആ​ർ​ക്കും​ ​പ​രാ​തി​ ​അ​റി​യി​ക്കാ​വു​ന്ന​താ​ണ്.​ ​പ​രാ​തി​ ​ല​ഭി​ച്ചാ​ൽ​ 60​ ​മി​നി​റ്റി​ന​കം​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

സുവിധ

തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രി​യ​ ​സു​താ​ര്യ​വും​ ​കാ​ര്യ​ക്ഷ​മ​മാ​യും​ ​ന​ട​ത്തു​ന്ന​തി​നാ​യി​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മിഷ​ൻ​ ​ആ​രം​ഭി​ച്ച​ ​ഡി​ജി​റ്റ​ൽ​ ​സം​വി​ധാ​ന​മാ​ണ് ​സു​വി​ധ​ ​ആ​പ്പ്.​ ​ഈ​ ​ആ​പ്പ് ​പ്ര​ധാ​ന​മാ​യും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​മാ​ണ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​നു​മ​തി​ക​ൾ​ ​എ​ളു​പ്പ​ത്തി​ൽ​ ​ല​ഭ്യ​മാ​ക്കു​ക​ ​എ​ന്ന​താ​ണ് ​സു​വി​ധ​ ​ആ​പ്പി​ന്റെ​ ​പ്ര​ധാ​ന​ ​ല​ക്ഷ്യം.​ ​റാ​ലി,​ ​പൊ​തു​യോ​ഗം,​ ​റോ​ഡ് ​ഷോ​ ​എ​ന്നി​വ​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​പൊ​ലീ​സ് ​അ​നു​മ​തി,​ ​ഗ്രൗ​ണ്ട് ​അ​നു​മ​തി,​ ​ശ​ബ്ദ​ ​സം​വി​ധാ​ന​ത്തി​ന് ​അ​നു​മ​തി​ ​തു​ട​ങ്ങി​യ​വ​ ​ഇ​തു​വ​ഴി​ ​ല​ഭ്യ​മാ​കും.