പാലക്കാട് നിയമസഭാ മണ്ഡലം ബി.ജെ.പി. സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ്റെ ജന്മദിനത്തിൽ

Thursday 19 March 2026 3:20 PM IST

പാലക്കാട് നിയമസഭാ മണ്ഡലം ബി.ജെ.പി. സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ്റെ ജന്മദിനത്തിൽ ടോപ് ഇൻ ടൗൺ ഹാളിൽ കേക്ക് മുറിച്ച ശേഷം മകൻ യദു അമ്മയ്ക്ക് നൽകുന്നു.