കേരള സർവകലാശാല പി.ജി, എം.ടെക് പ്രവേശനം

Friday 20 March 2026 12:07 AM IST

കേരള സർവകലാശാലയുടെ പഠനവകുപ്പുകളിലെ എംഎ, എം.എസ്‌സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്യൂ, എം.ലിബ്.ഐ.എസ്.സി., എം.എഡ്, എൽഎൽ.എം, എം.ടെക് കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുണ്ട്. ഏപ്രിൽ 30നകം https://admissions.keralauniversity.ac.in വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് 04712308328, 9188524612, csspghelp2026@gmail.com.

ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ/ബി.എസ്‌സി/ബി.കോം/ബി.പി.എ/ബി.ബി.എ/ ബി.സി.എ/ബി.എം.എസ്/ബി.എസ്ഡബ്ല്യൂ/ബി.വോക് പരീക്ഷകൾ ഏപ്രിൽ 17 മുതൽ ആരംഭിക്കും.

മൂന്നാം സെമസ്​റ്റർ എം.പി.ഇ.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എൽഎൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, നാല് സെമസ്​റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എസ്‌സി ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 25, 26 തീയതികളിൽ നടത്തും.

മൂന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബിഎസ്‌സി ഇലക്ട്രോണിക്സ് ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 23, 24 തീയതികളിൽ നടത്തും.

ഒന്നാം സെമസ്​റ്റർ ബി.പി.എഡ്, ഒന്നാം സെമസ്​റ്റർ എം.പി.ഇ.എസ് പരീക്ഷകളുടെ സ്‌പെഷ്യൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പത്താം സെമസ്​റ്റർ ഇന്റഗ്രേറ്റഡ് ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​ഫ​ലം

​ഒ​ന്നു​ ​മു​ത​ൽ​ ​നാ​ലു​വ​രെ​ ​സെ​മ​സ്റ്റ​റു​ക​ൾ​ ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​എം.​എ​സ്‌​സി​ ​സു​വോ​ള​ജി,​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(2012​ ​മു​ത​ൽ​ 2014​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ജ​നു​വ​രി​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​അ​നി​മേ​ഷ​ൻ,​ ​ഗ്രാ​ഫി​ക് ​ഡി​സൈ​ൻ,​ ​സി​നി​മ​ ​ആ​ൻ​ഡ് ​ടെ​ലി​വി​ഷ​ൻ,​ ​പ്രി​ന്റ് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക് ​ജേ​ർ​ണ​ലി​സം​ ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​ഏ​പ്രി​ൽ​ ​നാ​ലു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ,​ ​ബി.​ബി.​എ​ ​(​സി.​ബി.​സി.​എ​സ്.​എ​സ്)​ ​(2009​ ​മു​ത​ൽ​ 2012​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്/​സെ​മ​സ്റ്റ​ർ​ ​ഇം​പ്രൂ​വ്മെ​ന്റ്)​ ​ഫെ​ബ്രു​വ​രി​ 2025​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​ഏ​പ്രി​ൽ​ ​നാ​ലു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഐ.​ടി.​ഐ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ്റി​ങ്ങ​ൽ​ ​ഗ​വ.​ ​ഐ.​ടി.​ഐ​യി​ൽ​ ​ഐ.​എം.​സി​ ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​റ​ഫ്രി​ജ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ.​സി​ ​മെ​ക്കാ​നി​ക് ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​എ​സ്.​എ​സ്.​എ​ൽ​സി,​ ​പ്ല​സ്ടു​ ​മു​ത​ൽ​ ​യോ​ഗ്യ​ത​ക​ൾ​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​ ​:​ 9074874208.

റി​സ​ർ​ച്ച​ർ​ ​സ്‌​കോ​ള​ർ​ഷി​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ 2023,​ 2024,​ 2025​ ​വ​ർ​ഷ​ത്തി​ലെ​ ​സി.​എം​ ​റി​സ​ർ​ച്ച​ർ​ ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​അ​ർ​ഹ​രാ​യ​ 2025​ ​ബാ​ച്ചി​ലെ​ 8​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും,​ 2024​ ​ബാ​ച്ചി​ലെ​ 78​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും,​ 2023​ ​ബാ​ച്ചി​ലെ​ 51​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​ലി​സ്റ്റ് ​w​w​w.​d​c​e​s​c​h​o​l​a​r​s​h​i​p.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 94467096580.

തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ള​ശ്രീ​-​ഓ​റി​യ​ന്റ​ൽ​ ​സ്കൂ​ളു​ക​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്തു​ന്ന​ ​മ​ല​യാ​ളം​ ​തു​ല്യ​താ​ ​പ​രീ​ക്ഷ​യ്ക്കാ​യി​ ​ഓ​ൺ​ലൈ​ൻ​ ​മു​ഖേ​ന​ ​അ​പേ​ക്ഷ​ 26​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.