റെയിൽവേ ടിക്കറ്റ് ബുക്കിംഗ് ഇന്ന് ഉച്ചവരെ മാത്രം
Friday 20 March 2026 12:20 AM IST
തിരുവനന്തപുരം:റംസാൻ അവധിദിനമായ ഇന്ന് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമായിരിക്കുമെന്നും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിൽ തടസമുണ്ടാകില്ലെന്നും റെയിൽവേ അറിയിച്ചു.