ഗുരുമാർഗം
Saturday 21 March 2026 12:58 AM IST
എണ്ണിയാലൊടുങ്ങാത്ത കെടുതികൾ ശരീരത്തെ ബാധിച്ച്, മാറാത്ത പലതരം രോഗങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അല്ലയോ സുബ്രഹ്മണ്യാ, നീയാണ് എനിക്ക് ഒരേയൊരു ശരണം.