കാറ്ററിംഗ് സ്ഥാപനത്തിൽ ഷെഫ് രമണനും മറ്റ് ജീവനക്കാരും ചേർന്ന് വിറകടുപ്പിൽ പാചകം ആരംഭിച്ചപ്പോൾ

Friday 20 March 2026 7:45 PM IST

പാചകവാതക പ്രതിസന്ധിയെ തുടർന്ന് വട്ടിയൂർക്കാവ് വെള്ളൈക്കടവിൽ പ്രവർത്തിക്കുന്ന ബി സിക്സ് കാറ്ററിംഗ് സ്ഥാപനത്തിൽ ഷെഫ് രമണനും മ​റ്റ് ജീവനക്കാരും ചേർന്ന് വിറകടുപ്പിൽ പാചകം ആരംഭിച്ചപ്പോൾ