സൗജന്യ മെഡിക്കൽ ക്യാമ്പ്

Saturday 21 March 2026 2:11 AM IST

കാ​ല​ടി​:​ ​കാ​ഞ്ഞൂ​ർ​ ​പാ​റ​പ്പു​റം​ ​സെ​ന്റ് ​ജോ​ർ​ജ് ​ഇ​ട​വ​ക​ ​സെ​ന്റ് ​വി​ൻ​സെ​ന്റ് ​ഡി​ ​പോ​ൾ​ ​സൊ​സൈ​റ്റി​യും​ ​പെ​രു​മ്പാ​വൂ​ർ​ ​സാ​ൻ​ജോ​ ​ഹോ​സ്പി​റ്റ​ലും​ ​സം​യു​ക്ത​മാ​യി​ ​സൗ​ജ​ന്യ​ ​മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ക്കും.​ ​നാ​ളെ​ ​രാ​വി​ലെ​ 10​ മണി ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 1​ ​മ​ണി​ ​വ​രെ​ ​പ​ള്ളി​യു​ടെ​ ​പാ​രീ​ഷ് ​ഹാ​ളി​ലാ​ണ് ​സൗ​ജ​ന്യ​ ​ക്യാ​മ്പ് നടക്കുക.​ ​ഫി​സി​ഷ്യ​ൻ,​ ​ഓ​ർ​ത്തോ​ ​സ​ർ​ജ​ൻ,​ ​ഗൈ​ന​ക്കോ​ള​ജി​സ്റ്റ്,​ ​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ,​ ​പീ​ഡി​യാ​ട്രി​ഷ്യ​ൻ,​ ​ജ​ന​റ​ൽ​ ​സ​ർ​ജ​ൻ,​ ​സൈ​ക്യാ​ട്രി​ ​എ​ന്നീ​ ​വി​ഭാ​ഗം​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സേ​വ​നം ക്യാമ്പിൽ​ ​ല​ഭ്യ​മാ​കു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.