തേവരയിൽ ഊട്ടു തിരുനാൾ

Saturday 21 March 2026 1:12 AM IST

കൊ​ച്ചി​:​ ​തേ​വ​ര​ ​സെ​ന്റ് ​ജോ​സ​ഫ് ​ആ​ൻ​ഡ് ​സെ​ന്റ് ​ജൂ​ഡ് ​പ​ള്ളി​യി​ൽ​ ​വി​ശു​ദ്ധ​ ​യൗ​സേ​പ്പി​താ​വി​ന്റെ​ ​ഊ​ട്ടു​ ​തി​രു​നാ​ൾ​ ​ദി​ന​ത്തി​ൽ​ ​പൊ​ന്തി​ഫി​ക്ക​ൽ​ ​ദി​വ്യ​ബ​ലി​ക്ക് ​വ​രാ​പ്പു​ഴ​ ​അ​തി​രൂ​പ​ത​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ഡോ.​ജോ​സ​ഫ് ​ക​ള​ത്തി​പ്പ​റ​മ്പി​ൽ​ ​മു​ഖ്യ​കാ​ർ​മി​ക​ത്വം​ ​വ​ഹി​ച്ചു.​ ​ഫാ.​ആ​ൻ​ഡ്രൂ​സ് ​പു​ത്ത​ൻ​പ​റ​മ്പി​ൽ​ ​വ​ച​ന​പ്ര​ഘോ​ഷ​ണം​ ​ന​ട​ത്തി.​ ​വി​കാ​രി​ ​ഫാ.​ജൂ​ഡി​സ് ​പ​ന​ക്ക​ൽ,​ ​ഫാ.​ലാ​ൽ​ ​ആ​ന്റ​ണി​ ​വൈ​പ്പി​ശേ​രി,​ ​ഡീ​ക്ക​ൻ​ ​ജോ​സ​ഫ് ​ഷെ​റി​ൻ​ ​കൂ​ളി​യ​ത്ത് ​എ​ന്നി​വ​ർ​ ​സ​ഹ​കാ​ർ​മി​ക​രാ​യി.​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ഊ​ട്ടു​സ​ദ്യ​ ​ആ​ശി​ർ​വ​ദി​ച്ചു.​ ​തി​രു​ക്കു​ടും​ബ​ത്തെ​ ​അ​നു​സ്മ​രി​ച്ച് ​ഒ​രു​ ​കു​ടും​ബ​ത്തി​ന് ​ഭ​ക്ഷ​ണ​ ​വി​ഭ​വ​ങ്ങ​ൾ​ ​വി​ള​മ്പി.​ ​ഊ​ട്ട് ​സ​ദ്യ​യി​ൽ​ ​ആ​യി​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്തു.