ഓ​റ​ൽ​ ​ക്യാ​ൻ​സ​ർ: '​ഐ.​ഡി.​എ​ ​കാ​ൻ​വി​ൻ"

Saturday 21 March 2026 12:16 AM IST

കൊ​ച്ചി​:​ ​ഓ​റ​ൽ​ ​ക്യാ​ൻ​സ​ർ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി​ ​ഇ​ന്ത്യ​ൻ​ ​ദ​ന്ത​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​(​ഐ.​ഡി.​എ​)​ ​ആ​വി​ഷ്ക​രി​ച്ച​ ​‘​ഐ.​ഡി.​എ​ ​കാ​ൻ​വി​ൻ​’​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മാ​യി.​ ​വാ​യ​യി​ലെ​ ​ക്യാ​ൻ​സ​ർ​ ​പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ​ ​ക​ണ്ടെ​ത്തി​ ​ഫ​ല​പ്ര​ദ​മാ​യി​ ​ചി​കി​ത്സി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​സ​മീ​പ​ത്തു​ള്ള​ ​ഡെ​ന്റി​സ്റ്റു​ക​ളെ​ ​ക​ണ്ടെ​ത്താ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​w​w​w.​i​d​a​s​p​a​r​s​h.​c​o​m​ ​പോ​ർ​ട്ട​ലും​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്‌.​ സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​മാ​യി​ ​സ​ഹ​ക​രി​ച്ച്‌​ ​പ​രി​ശോ​ധ​ന​ക​ൾ​ക്കും​ ​രോ​ഗ​വി​വ​ര​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും​ ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി​ ​ഏ​കീ​കൃ​ത​രീ​തി​ ​ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ​ഡോ.​ ​കെ.​ ​സു​ബാ​ഷ്‌​ ​മാ​ധ​വ​ൻ​ ​പ​റ​ഞ്ഞു.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഡോ.​ ​മീ​ര​ ​ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ,​ ​ഡോ.​ ​വി​വേ​ക്‌​ ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.