സേവ്യർ ജൂലപ്പൻ കൊച്ചിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി

Saturday 21 March 2026 12:30 AM IST

കൊ​ച്ചി​:​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​നും​ ​ബാ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​അ​ഡ്വ.​ ​സേ​വ്യ​ർ​ ​ജൂ​ല​പ്പ​ൻ​ ​കൊ​ച്ചി​യി​ൽ​ ​ട്വ​ന്റി​ 20​ ​പ്ര​തി​നി​ധി​യാ​യി​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​കും.​ ​പാ​ർ​ട്ടി​ ​പ്ര​സി​ഡ​ന്റ് ​സാ​ബു​ ​എം.​ ​ജേ​ക്ക​ബ് ​പ്ര​ഖ്യാ​പി​ച്ചു.​ 1989​ൽ​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​സേ​വ്യ​ർ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​സ്റ്റാ​ൻ​ഡിം​ഗ് ​കൗ​ൺ​സി​ലാ​യും​ 2007​ ​മു​ത​ൽ​ 2009​ ​വ​രെ​ ​ഇം​ഗ്ല​ണ്ടി​ൽ​ ​സോ​ളി​സി​റ്റ​റാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.