തിരഞ്ഞെടുപ്പ് പരാതികൾ
Saturday 21 March 2026 12:45 AM IST
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് നിരീക്ഷിക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനനങ്ങളുടെ അവലോകനത്തിനും ജില്ലയിലെത്തിയ കേന്ദ്ര പൊതുനിരീക്ഷകരോട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും നേരിട്ട് അറിയിക്കാം. പരാതികൾ സ്വീകരിക്കുന്ന സമയവും സ്ഥലവും: ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പർ 9, 10, രാവിലെ 10 മുതൽ 12.30 വരെ. ഫോൺ: എസ്.ഹോണമ്പ: 8138994729, ദീപക് ആനന്ദ്: 8138944725, കുൽദീപ് ചൗധരി: 8129874725, കെ.എ.ദയാനന്ദ്: 8137854725.