ഓഫീസ് തുറന്നു
Friday 20 March 2026 11:51 PM IST
പത്തനംതിട്ട : എൽ. ഡി. എഫ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു. സി. പി. എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ - വെട്ടിപ്രം റോഡിലാണ് ഓഫീസ്. കെ . പി ഉദയഭാനു, അഡ്വ. ഓമല്ലൂർ ശങ്കരൻ, എം. വി സഞ്ജു, എൻ സജികുമാർ, ചെറിയാൻ ജോർജ് തമ്പു, അഡ്വ. ശരത് ചന്ദ്രൻ, മാത്യൂസ് ജോർജ്, ഷാഹുൽ ഹമീദ്, അഡ്വ. ടി സക്കീർ ഹുസൈൻ, വർഗീസ് മുളയ്ക്കൽ, ബി. ഹരിദാസ്, കെ. സി രാജഗോപാലൻ, നിസാർ നൂർമഹൽ, സുമേഷ് ഐശ്വര്യ തുടങ്ങിവർ പങ്കെടുത്തു.