നേതൃത്വയോഗം

Friday 20 March 2026 11:51 PM IST

മല്ലപ്പള്ളി: യു. ഡി. എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് വർഗീസ് മാമ്മന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കുന്നന്താനം മണ്ഡലം യു. ഡി. എഫ് നേതൃയോഗം യു. ഡി. എഫ് തിരുവല്ല നിയോജക മണ്ഡലം ചെയർമാൻ ലാലുതോമസ് ഉദ്ഘാടനം ചെയ്​തു. വി. ജെ റജി അദ്ധ്യക്ഷത വഹിച്ചു. ജിജോ ചെറിയാൻ, ജോൺസൺ കു​ര്യൻ, മാന്താനം ലാലൻ, സി.പി ഓമന കുമാരി, സുനിൽ കുമാർ, ബാബു കുറുമ്പേശ്വരം, മാലതി സുരേ​ന്ദ്രൻ, വർഗീസ് മാത്യൂ, അലക്‌സ് പള്ളിക്കപറമ്പിൽ ,ഗ്രേസി മാത്യു, റിദേശ് ആന്റണി, രാമചന്ദ്രൻ കാലായിൽ, വി.റ്റി ഷാജി, രാജു പള്ളിക്കപ്പറമ്പിൽ, രാധാമണിയമ്മ എന്നിവർ പ്രസംഗിച്ചു. യു. ഡി. എഫ് മണ്ഡലം കൺവെൻഷൻ 24ന് ഏലിയാസ് കവല ചെത്തിക്കാട്ട് ഹാളിൽ നടത്തുവാൻ തീരുമാനിച്ചു.