എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ഷോൺ ജോർജ് അഭിവാദ്യം ചെയ്യുന്നു

Saturday 21 March 2026 10:47 AM IST

പാലായിൽ നടന്ന ബഹുജന റാലിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ഷോൺ ജോർജ് അഭിവാദ്യം ചെയ്യുന്നു. കടുത്തുരുത്തി സ്ഥാനാർത്ഥി സുരേഷ് ഇട്ടികുന്നേൽ, ലിജിൻ ലാൽ , എൻ ഹരി തുടങ്ങിയവർ സമീപം