ജോസഫ് വാഴക്കൻ്റെ ഫ്ലെക്സ് ബോർഡുകൾ
Saturday 21 March 2026 10:57 AM IST
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തയാറെടുത്തിരുന്ന കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ജോസഫ് വാഴക്കൻ്റെ ഫ്ലെക്സ് ബോർഡുകൾ മണ്ഡലം എഴുതാതെ കോട്ടയത്തെ ആരാധ്യ പ്രിൻ്റിംഗ് സെൻ്ററിൽ തയാറിക്കി വച്ചിരിക്കുന്നു.കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ ബോർഡുകൾ പ്രചരണത്തിനായി കൊണ്ടുപോകുന്നു ഫോട്ടോ :ശ്രീകുമാർ ആലപ്ര