ചാണ്ടി ഉമ്മൻ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു...
Saturday 21 March 2026 2:22 PM IST
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോട്ടയം ആർ.ഡി.ഒ മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുഅടങ്ങിയവർ സമീപം