ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വേദിയിലേക്ക് സ്വീകരിക്കുന്നു
Saturday 21 March 2026 9:20 PM IST
മാമ്മൻമാപ്പിള ഹാളിൽ നടന്ന യുഡിഎഫ്
കോട്ടയം
നിയോജക മണ്ഡലം
തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിലേക്ക് സ്വീകരിക്കുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലിം,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,എൽദോസ് കുന്നപ്പള്ളി എം.എൽ.എ തുടങ്ങിയവർ സമീപം