കെ.സി വേണുഗോപാലിനെ വേദിയിലേക്ക് സ്വീകരിക്കുന്നു...
Saturday 21 March 2026 9:22 PM IST
മാമ്മൻമാപ്പിള ഹാളിൽ നടന്ന കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വേദിയിലേക്ക് സ്വീകരിക്കുന്നു