കേരള സർവകലാശാല പരീക്ഷ മാറ്റി

Sunday 22 March 2026 12:00 AM IST

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബിടെക് 24 മുതൽ 31 വരെ നടത്താനിരുന്ന എല്ലാ ബ്രാഞ്ചുകളുടെയും പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു.

ബി.എ/ബി.കോം/ബി.എസ്‌സി മാത്തമാ​റ്റിക്സ്/ബി.ബി.എ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്​റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എസ്‌സി സുവേളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്​റ്റമാ​റ്റിക്സ് ആൻഡ് ബയോഡൈവേഴ്സി​റ്റി പരീക്ഷയുടെ പ്രാക്ടിക്കൽ 24 ന് അതത് കോളേജുകളിൽ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

വൈ​വ​ ​വോ​സി ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​സോ​ഷ്യോ​ള​ജി​ ​(​സി.​ബി.​സി.​എ​സ്)​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് 2018​ ​അ​ഡ്മി​ഷ​ൻ​ ​അ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​ന്റെ​ ​പ്രോ​ജ​ക്ട്/​ ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 23​ ​ന് ​ന​ട​ക്കും.