തിരഞ്ഞെടുപ്പ് പരസ്യം: അനുമതി വേണം

Sunday 22 March 2026 1:47 AM IST

കൊ​ച്ചി​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ര​സ്യ​ങ്ങ​ൾ​ക്ക് ​മീ​ഡി​യ​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​മോ​ണി​ട്ട​റിം​ഗ് ​ക​മ്മി​റ്റി​യു​ടെ​ ​(​എം.​സി.​എം.​സി​)​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​നി​ർ​ബ​ന്ധം.​ ​അം​ഗീ​കൃ​ത​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ ​പ​ര​സ്യം​ ​ന​ൽ​കു​ന്ന​തി​ന് ​മൂ​ന്ന് ​ദി​വ​സം​ ​മു​ൻ​പും​ ​മ​റ്റു​ള്ള​വ​ർ​ ​ഏ​ഴ് ​ദി​വ​സം​ ​മു​ൻ​പും​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വോ​ട്ടെ​ടു​പ്പ് ​ദി​വ​സ​വും​ ​ത​ലേ​ന്നും​ ​പ​ത്ര​ങ്ങ​ളി​ൽ​ ​ന​ൽ​കു​ന്ന​ ​പ​ര​സ്യ​ങ്ങ​ൾ​ക്ക് ​ര​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​അ​നു​മ​തി​ ​വാ​ങ്ങ​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​(​+919446311427​),​ ​അ​സി​സ്റ്റ​ന്റ് ​എ​ഡി​റ്റ​ർ​ ​(​+919946062939​),​ ​അ​സി​സ്റ്റ​ന്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​(8762485075​).​ ​ഇ​മെ​യി​ൽ​:​ ​e​r​n​a​k​u​l​a​m2026​@​g​m​a​i​l.​c​o​m.