ക്വട്ടേഷൻ ക്ഷണിച്ചു
Sunday 22 March 2026 12:21 AM IST
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നത്തൂർ നിയോജക മണ്ഡലത്തിലെ സ്വീകരണ വിതരണകേന്ദ്രം, സ്ട്രോംഗ് റൂം, ഇ.വി.എം കമ്മിഷനിംഗ് കേന്ദ്രം, സിവിൽ, ഇലക്ട്രിക് എന്നിവിടങ്ങളിലേക്കാവശ്യമായ സിവിൽ, ഇലക്ട്രിക്, ഇലക്ട്രോണിക്സ് പ്രവൃത്തികൾ സജ്ജീകരിക്കുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനും ലൈസൻസുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ കുന്നത്തൂർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ/ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.എ.എൻ.എച്ച്.എ.ഐ.യുടെ കാര്യാലയം, കൊല്ലം എന്ന വിലാസത്തിൽ 26ന് രാവിലെ 11നകം ലഭ്യമാക്കണം. ഫോൺ: 0474 2793461.