യു.ഡി.എഫ് കുടുംബ സംഗമം

Sunday 22 March 2026 12:27 AM IST
മരുതോങ്കരയിൽ നടന്ന കുടുംബ സംഗമത്തിൽ കെ.എം അഭിജിത്ത് സംസാരിക്കുന്നു.

കു​റ്റ്യാ​ടി​:​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​രു​തോ​ങ്ക​ര​യി​ൽ​ ​ന​ട​ന്ന​ ​യു.​ഡി.​എ​ഫ് ​കു​ടും​ബ​ ​സം​ഗ​മം​ ​കെ.​പി​ ​സി.​സി​ ​അം​ഗം​ ​കെ.​ടി.​ജ​യിം​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​നാ​ദാ​പു​ര​ത്തി​ന്റെ​ ​വി​ക​സ​ന​ ​മു​ര​ടി​പ്പി​ന് ​അ​റു​തി​ ​വ​രു​ത്ത​ണ​മെ​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ​ ​കെ.​എം​ ​അ​ഭി​ജി​ത്ത് ​പ​റ​ഞ്ഞു.​ ​കാ​ർ​ഷി​ക​ ​വി​ള​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​വി​ല​ ​ല​ഭി​ക്കു​ന്നി​ല്ല,​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ ​ത​ക​രു​ന്നു.​ ​വ​ന്യ​മൃ​ഗ​ ​ശ​ല്യ​വും​ ​വി​ള​ക​ളു​ടെ​ ​വി​ല​ക്കു​റ​വും​ ​പ​രി​ഹ​രി​ക്കേ​ണ്ട​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വി.​ടി​ ​ശ്രീ​ധ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​മാ​ൽ​ ​കോ​ര​ങ്കോ​ട്ട്,​ ​വി.​കെ​ ​കു​ഞ്ഞ​ബ്ദു​ല്ല​ ​കെ.​സി​ ​കൃ​ഷ്ണ​ൻ,​ ​കെ.​കെ.​ ​പാ​ർ​ത്ഥ​ൻ,​ ​പി.​പി​ ​വി​നോ​ദ​ൻ,​ ​മു​കു​ന്ദ​ൻ​ ​മ​രു​തോ​ങ്ക​ര,​ ​മ​ത്ത​ത്ത് ​ബാ​ബു,​ ​ര​മ​ണി​ ​അ​മ്പ​ല​ക​ണ്ടി ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.