സംസ്ഥാനം 3,700 കോടി വായ്പയെടുക്കും

Sunday 22 March 2026 12:59 AM IST

തിരുവനന്തപുരം: സംസ്ഥാനം 3,700കോടി വായ്പയെടുക്കും. 24ന് മുംബയ് റിസർവ് ബാങ്ക് ഓഫീസിൽ ഇ.കുബേർ സംവിധാനത്തിലൂടെയാണ് ലേലം. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ നൽകാനാണിതെന്നാണ് വിവരം.