കെ.സി.വേണുഗോപാലും സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനും
Sunday 22 March 2026 11:28 AM IST
കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനും അഭിവാദ്യം ചെയ്യുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലിം,മണ്ഡലം പ്രസിഡന്റുമാരായ സിബി കൊല്ലാട്,ജയചന്ദ്രൻ ചീറോത്ത്,എൽദോസ് കുന്നപ്പള്ളി എം.എൽ.എ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ തുടങ്ങിയവർ സമീപം