ഓടയിൽ പോയ മൊബൈൽ ഫോൺ....

Sunday 22 March 2026 11:42 AM IST

കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തിയേറ്റർ റോഡിലെ ഓടയിൽ പോയ മൊബൈൽ ഫോൺ സ്ലാബ് ഇളക്കി എടുത്ത് കൊടുക്കുന്ന അഗ്നി രക്ഷാ സേനാംഗങ്ങൾ