ജോസ് കെ.മാണി പ്രകടനമായെത്തുന്നു..

Sunday 22 March 2026 11:46 AM IST

പാലാ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിന് പ്രകടനമായെത്തുന്നു