കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവം...
Sunday 22 March 2026 12:27 PM IST
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിലെ കാഴ്ചശ്രീബലിയ്ക്ക് തുടക്കം കുറിച്ച് രാധാകൃഷ്ണവാര്യർ
ഭദ്രദീപം തെളിക്കുന്നു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം , വൈസ് പ്രസിഡന്റ് സഞ്ജയ് വെട്ടിക്കുഴി,വി. വൈശ്രവണൻ തുടങ്ങിയവർ സമീപം