ഓർമിക്കാൻ...

Monday 23 March 2026 12:00 AM IST

1. ജെ.ഇ.ഇ മെയിൻ സിറ്റി ഇന്റിമേഷൻ സ്ലിപ്:- ജെ.ഇ.ഇ മെയിൻ സെഷൻ 2 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ് jeemain.nta.nic.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 2, 4, 5, 6, 8 തീയതികളിൽ പേപ്പർ 1 (ബി.ഇ/ ബി.ടെക്) പരീക്ഷയും 7ന് പേപ്പർ 2 A, 2B (ബി.ആർക്, ബി. പ്ലാനിംഗ്) പരീക്ഷയും നടക്കും.