ഒമാൻ സംഭവം: പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Monday 23 March 2026 12:49 AM IST

തിരുവനന്തപുരം: ഒമാനിൽ സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ടു മലയാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.