പ്രചാരണചൂടിൽ...

Monday 23 March 2026 10:46 AM IST

പ്രചാരണച്ചൂടിൽ... കോട്ടയം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധകൃഷ്‌ണന്റെ പ്രചാരണത്തിനായി ഫ്ലക്സ് ബോർഡുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് അധിക സമയമില്ലാത്തത് കൊണ്ട് പ്രിന്റിംഗ് സെന്ററുകൾക്ക് നല്ലതിരക്കാണ് ഫോട്ടോ : ശ്രീകുമാർ ആലപ്ര