നാട്ടകം സുരേഷ് പത്രിക സമർപ്പിക്കുന്നു
Monday 23 March 2026 2:17 PM IST
ഏറ്റുമാനൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് കോട്ടയം കളക്ട്രേറ്റിൽ വരണാധികാരി സർവെ ഡെപ്യൂട്ടി ഡയറക്ടർ എം.എ ആശ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.
അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി സമീപം