കൺവെൻഷൻ ഗോകുലത്തിൽ

Tuesday 24 March 2026 1:28 AM IST

കൊ​ച്ചി​:​ ​കേ​ര​ള​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഹൗ​സ് ​കീ​പ്പേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​പ​ത്താം​ ​വാ​ർ​ഷി​കാ​ഘോ​ഷ​വും​ ​പ്ര​ഥ​മ​ ​കേ​ര​ള​ ​ഹൗ​സ് ​കീ​പ്പേ​ഴ്‌​സ് ​ക​ൺ​വെ​ൻ​ഷ​നും​ ​ക​ലൂ​ർ​ ​ഗോ​കു​ലം​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ഇ​ന്ന് ​ന​ട​ക്കും.​ ​രാ​വി​ലെ​ 9.30​ന് ​ജ​സ്റ്റി​സ് ​സി.​എ​ൽ.​വി.​ ​അ​ബ്ദു​ൽ​ ​റ​ഹീം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഹൗ​സ് ​കീ​പ്പേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സ്ഥാ​പ​ക​ ​പ്ര​സി​ഡ​ന്റും​ ​ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യ​ ​ജ​യ​ശ്രീ​ ​നാ​ഗ​രാ​ജ് ​മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.​ ​'​ഹൗ​സ് ​കീ​പ്പിം​ഗ് ​ഇ​ന്ന​ലെ​യും​ ​ഇ​ന്നും​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​നി​രു​പ​മ​ ​പാ​ത്ര​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​'​വ​ർ​ക്ക് ​ലൈ​ഫ് ​ബാ​ല​ൻ​സ്'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​ദീ​പ് ​രാ​ജ​നും​ ​'​ഹ്യൂ​മ​ൻ​ ​എ​ല​മെ​ന്റ് ​ഇ​ൻ​ ​ഹോ​സ്പി​റ്റാ​ലി​റ്റി​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​എ.​ആ​ർ.​ ​മ​ൻ​സൂ​റും​ ​സം​സാ​രി​ക്കും.