പ്രവർത്തനം പുന:ക്രമീകരിക്കും

Tuesday 24 March 2026 12:31 AM IST

കൊ​ച്ചി​:​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​ആ​ർ.​എ​സ്.​എ​സ്.​ ​പ്ര​വ​ർ​ത്ത​നം​ ​മൂ​ന്ന് ​മേ​ഖ​ല​ക​ളാ​യി​ ​തി​രി​ക്കു​മെ​ന്ന് ​ദ​ക്ഷി​ണ​ ​കേ​ര​ളം​ ​സ​ഹ​പ്രാ​ന്ത​ ​കാ​ര്യ​വാ​ഹ് ​കെ.​ബി.​ ​ശ്രീ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ആ​ർ.​എ​സ്.​എ​സ്.​ ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​ഘ​ട​നാ​പ​ര​മാ​യ​ ​മാ​റ്റം.​ ​നി​ല​വി​ലു​ള്ള​ ​ഉ​ത്ത​ര​ ​കേ​ര​ളം,​ ​ദ​ക്ഷി​ണ​ ​കേ​ര​ളം​ ​പ്രാ​ന്ത​ങ്ങ​ൾ​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​സം​ഭാ​ഗു​ക​ളാ​യി​ ​പു​ന​:​ക്ര​മീ​ക​രി​ക്കും.​ ​പ്ര​വ​ർ​ത്ത​ന​ ​സൗ​ക​ര്യാ​ർ​ത്ഥ​വും​ ​സം​ഘ​ട​നാ​ ​വി​പു​ലീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​വു​മാ​യാ​ണ് ​ഈ​ ​മാ​റ്റ​മെ​ന്ന് ​കെ.​ബി.​ ​ശ്രീ​കു​മാ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഹ​രി​യാ​ന​യി​ലെ​ ​സ​മാ​ൽ​ഖാ​യി​ൽ​ ​ന​ട​ന്ന​ ​ആ​ർ.​എ​സ്.​എ​സ് ​അ​ഖി​ല​ ​ഭാ​ര​തീ​യ​ ​പ്ര​തി​നി​ധി​ ​സ​ഭ​യു​ടെ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.