ബിനാലെ കണ്ട് ആന്ധ്രാസംഘം

Tuesday 24 March 2026 12:43 AM IST

ഫോ​ർ​ട്ട്കൊ​ച്ചി​:​ ​കൊ​ച്ചി​ ​മു​സി​രി​സ് ​ബി​നാ​ലെ​യു​ടെ​ ​ഘ​ട​ന​യും​ ​ക്യൂ​റേ​ഷ​നും​ ​പ​ഠി​ക്കു​ന്ന​തി​നാ​യി​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​ടൂ​റി​സം​ ​അ​തോ​റി​റ്റി​ ​ചീ​ഫ് ​മാ​ർ​ക്ക​റ്റിം​ഗ് ​ഓ​ഫീ​സ​ർ​ ​പ​ത്മ​ ​റാ​ണി​ ​സീ​ല​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ബി​നാ​ലെ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​ക്യൂ​റേ​ഷ​നും​ ​വി​പു​ല​മാ​യ​ ​പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​വും​ ​ബി​നാ​ലെ​യി​ൽ​ ​മ​നോ​ഹ​ര​മാ​യി​ ​സ​മ​ന്വ​യി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ​അ​വ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ക​ഴി​ഞ്ഞ​ 12​ ​വ​ർ​ഷ​മാ​യി​ ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ളെ​ ​ക​ല​യു​മാ​യി​ ​ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ​ ​ബി​നാ​ലെ​ ​കൈ​വ​രി​ച്ച​ ​വി​ജ​യ​ത്തെ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​എ​ഴു​ത്തു​കാ​ര​നും​ ​ദൃ​ശ്യ​ക​ലാ​കാ​ര​നു​മാ​യ​ ​സ​ഞ്ജീ​വ് ​ഖ​ണ്ഡേ​ക്ക​ർ​ ​പ്ര​ശം​സി​ച്ചു.​ ​സ​മൂ​ഹ​ത്തി​ന്റെ​ ​എ​ല്ലാ​ ​തു​റ​ക​ളി​ലു​ള്ള​വ​ർ​ക്കും​ ​ഒ​രു​പോ​ലെ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ഈ​ ​വേ​ദി​ ​​സ​മ​കാ​ലി​ക​ ​ക​ലാ​രം​ഗ​ത്ത് ​വ​ലി​യ​ ​സ്വാ​ധീ​ന​മാ​ണ് ​ചെ​ലു​ത്തു​ന്ന​തെ​ന്ന് ​സം​ഘം​ ​വി​ല​യി​രു​ത്തി.