കേരള സർവകലാശാല പരീക്ഷ

Tuesday 24 March 2026 12:00 AM IST

ബി.എ/ ബി.കോം/ബി.എസ്‌സി മാത്തമാ​റ്റിക്സ്/ബി.ബി.എ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്​റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഏഴ്, എട്ട് സെമസ്​റ്റർ ബിഡെസ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പ്രീവിയസ് (വിദൂരവിദ്യാഭ്യാസം – 2006 സ്‌കീം) & ഫൈനൽ (വിദൂരവിദ്യാഭ്യാസം – 2009 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എ മ്യൂസിക് ഫൈനൽ (വിദൂരവിദ്യാഭ്യാസം – 2006 സ്‌കീം) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, നാല് സെമസ്​റ്റർ ബി.എ മലയാളം വിത്ത് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ട്രാൻസ്‌ലേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്, മാർച്ച് പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ ആരംഭിക്കും.

ഒന്നാം വർഷ ബി.ബി.എ (പ്രൈവ​റ്റ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡ്/ ഹാൾടിക്ക​റ്റുമായി 25 മുതൽ ഏപ്രിൽ ഒന്നു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.

ശ്രീ​ ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ ​എ.,​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ബി.​ ​എ​ഫ്.​ ​എ.​ ​(​സ്പെ​ഷ്യ​ൽ​ ​പ​രീ​ക്ഷ​),​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എ​ഫ്.​ ​വൈ.​ ​യു.​ ​ജി.​ ​പി​ ​(​പു​നഃ​പ​രീ​ക്ഷ​),​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ ​എ.​/​എം.​ ​എ​സ്‌​സി​/​എം.​ ​പി.​ ​ഇ.​ ​എ​സ്.​/​എം.​ ​എ​സ്.​ ​ഡ​ബ്ല്യു​/​ ​എം.​ ​എ​ഫ്.​ ​എ​/​ ​പി.​ ​ജി.​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​വെ​ൽ​ന​സ് ​ആ​ൻ​ഡ് ​സ്പാ​ ​മാ​നേ​ജ്മെ​ന്റ് ​/​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ആ​യു​ർ​വേ​ദ​ ​പ​ഞ്ച​ക​ർ​മ്മ​ ​ആ​ൻ​ഡ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്പാ​ ​തെ​റാ​പ്പി​ ​/​പി.​ ​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ട്രാ​ൻ​സ്‍​ലേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഓ​ഫീ​സ് ​പ്രൊ​സീ​ഡിം​ഗ്സ് ​ഇ​ൻ​ ​ഹി​ന്ദി,​ ​പി.​ ​ജി.​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മാ​നു​സ്ക്രി​പ്റ്റോ​ള​ജി,​ ​ര​ണ്ടും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ്,​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ ​എ​/​എം.​ ​എ​സ് ​സി.​/​ ​എം.​ ​പി.​ ​ഇ.​ ​എ​സ്.​/​എം.​ ​എ​ഫ്.​ ​എ​ ​/​എം.​ ​എ​സ്.​ ​ഡ​ബ്ല്യു,​ ​ര​ണ്ടും,​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​എ​ഫ്.​ ​വൈ.​ ​യു.​ ​ജി.​ ​പി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ളാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.