കേരള സർവകലാശാല പരീക്ഷാഫലം

Wednesday 25 March 2026 12:00 AM IST

രണ്ടാം സെമസ്​റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേ​റ്റഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎ, ബി.എസ്‌സി, ബി.കോം പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവ പരീക്ഷകൾ മേയ് 6 മുതൽ നടത്തും. പ്രോജക്ട് മേയ് അഞ്ചിനകം നൽകണം.

ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്ഡബ്ല്യൂ, ബി.വോക് പരീക്ഷയുടെ പ്രോജക്ട് മേയ് അഞ്ചിനകം കോളേജുകളിൽ നൽകണം. വൈവ/ പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 6 മുതൽ 13 വരെ നടത്തും.

ജർമ്മൻ എ-2 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​ഇ.​എ​ഡ് ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023,​ 2024​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2020​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പി​ൽ​ 20​ ​മു​ത​ൽ​ ​ന​ട​ക്കും.

​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​ഇ.​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഏ​പ്രി​ൽ​ ​ഒ​ന്നു​വ​രെ​ ​ഫീ​സ് ​അ​ട​ച്ച് ​അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്കൽ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ബ​യോ​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022,​ 2023​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 20​ ​ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ വി​ജ്ഞാ​പ​നം പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​/​ ​എം.​എ​സ്‌​സി​ ​/​ ​എം.​സി.​എ​/​ ​എം.​എ​ൽ.​ഐ.​എ​സ്.​സി​/​ ​എ​ൽ​ ​എ​ൽ.​എം​/​ ​എം.​ബി.​എ​/​ ​എം.​പി.​ഇ.​എ​സ് ​(​സി.​ബി.​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​ 2025​ ​അ​ഡ്മി​ഷ​ൻ​/​ ​സ​പ്ലി​മെ​ന്റ​റി​ 2023,​ 2024​ ​അ​ഡ്മി​ഷ​ൻ​),​ ​സി.​ബി.​സി.​എ​സ്.​എ​സ് ​സ​പ്ലി​മെ​ന്റ​റി​ 2022​ ​അ​ഡ്മി​ഷ​ൻ​ ​മേ​യ് 2026​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​യി​ല്ലാ​തെ​ ​ഏ​പ്രി​ൽ​ 20​ ​മു​ത​ൽ​ 27​ ​വ​രെ​യും​ ​പി​ഴ​യോ​ടു​ ​കൂ​ടി​ 28​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.

​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ് 2022​ ​മു​ത​ൽ​ 2025​ ​അ​ഡ്മി​ഷ​ൻ​ ​വ​രെ​)​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 24​ ​മു​ത​ൽ​ 30​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ 31​ ​വ​രെ​ ​പി​ഴ​യോ​ടെ​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്‌​സൈ​റ്റി​ൽ.

ടൈം​ ​ടേ​ബിൾ നാ​ല്,​ ​എ​ട്ട് ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ഇ​ൻ​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ത്ത് ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ​ ​ഇ​ൻ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ് ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ ​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.