കാഞ്ഞിരപ്പള്ളി പ്രചാരണ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ....
Wednesday 25 March 2026 3:04 PM IST
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്ഥാനാർത്ഥി ഡോ.എൻ.ജയരാജും പൂഞ്ഞാർ മണ്ഡലം സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും അഭിവാദ്യം ചെയ്യുന്നു