ഒറ്റപ്പാലം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ കൺവെൻഷൻ ഉദ്ഘാടനം

Wednesday 25 March 2026 4:36 PM IST

ഒറ്റപ്പാലം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സ്ഥാനാർത്ഥി പി.കെ ശശി തൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ തോട്ടം കാണിച്ച് കൊടുക്കുന്നു വി.കെ ശ്രീകണ്ഠൻ എം.പി സമീപം.