തിരഞ്ഞെടുപ്പ് പര്യടനം നടത്തി

Thursday 26 March 2026 12:47 AM IST
കോട്ടൂരിലെ ഹരിത കർമ്മ സേനാ പ്രവർത്തകരോടൊപ്പം എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം. സച്ചിൻ ദേവ്

ബാ​ലു​ശ്ശേ​രി​:​ ​എ​ൽ.​ഡി.​എ​ഫ് ​ബാ​ലു​ശ്ശേ​രി​ ​മ​ണ്ഡ​ലം​ ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​എം.​ ​സ​ച്ചി​ൻ​ ​ദേ​വ് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ര്യ​ട​നം​ ​ന​ട​ത്തി.​ ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ലെ​ത്തി​ ​കി​ട​പ്പു​രോ​ഗി​ക​ളെ​ ക​ണ്ടു.​ ​നാ​ട​ക​സി​നി​മ​ ​ന​ടി​ ​സ​ര​സ​ ​ബാ​ലു​ശേ​രി​യെ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​കോ​ട്ടൂ​രി​ലെ​ ​ഹ​രി​ത​ ​ക​ർ​മ്മ​ ​സേ​നാം​ഗ​ങ്ങ​ൾ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​സ്വീ​ക​രി​ച്ചു.​ ​കൂ​ട്ടാ​ലി​ട​ ​ടൗ​ണി​ലെ​ ​ചു​മ​ട് ​തൊ​ഴി​ലാ​ളി​ക​ൾ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​ഷാ​ള​ണി​യി​ച്ചു.​ ​കോ​ട്ടൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സ്,​ ​അ​വി​ട​ന​ല്ലൂ​ർ​ ​എ.​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി.​ ​ഉ​ള്ള്യേ​രി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​സ്റ്റേ​റ്റ് ​സ​ർ​വീ​സ് ​പെ​ൻ​ഷ​നേ​ഴ്സ് ​യൂ​ണി​യ​ൻ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​ ​നാ​ളി​കേ​ര​ ​സം​ഭ​ര​ണ​ശാ​ല​യാ​യ​ ​മ​ന്ദ​ങ്കാ​വ് ​കേ​ര​ഫെ​ഡ് ​കോം​പ്ല​ക്സി​ലെ​ത്തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​സ്വീ​ക​രി​ച്ചു.​ ​