കേശ്വിൻ ഹ്യുണ്ടായിയിൽ ഡിസ്‌കൗണ്ട്
Thursday 26 March 2026 3:42 AM IST
കൊച്ചി: സ്വപ്നവാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹ്യുണ്ടായിയുടെ വിവിധ മോഡലുകൾക്ക് 1 ലക്ഷം രൂപ വരെ പ്രത്യേക ഡിസ്‌കൗണ്ട് ഒരുക്കി കേശ്വിൻ ഹ്യുണ്ടായി. ഹ്യുണ്ടായ് പ്രൈം എസ്.ഡി ഇപ്പോൾ 6.89 ലക്ഷം രൂപ പ്രാരംഭ വിലയിൽ കേശ്വിൻ ഹ്യുണ്ടായിൽ ലഭ്യമാണ്. മാമംഗലത്തും കളമശ്ശേരിയിലുമുള്ള സെയിൽസ് ഷോറൂമുകൾക്ക് പുറമെ എളമക്കരയിലും പത്തടിപ്പാലത്തും അത്യാധുനിക സർവീസ് സെന്ററുകളും പ്രവർത്തിക്കുന്നു. കോട്ടയത്ത് പുതിയ ഷോറൂം ഉടൻ പ്രവർത്തനമാരംഭിക്കും.