എം.ജി സർവകലാശാല

Thursday 26 March 2026 1:56 AM IST

നാലാം സെമസ്റ്റർ എം.എസ്സി (2024അഡ്മിഷൻ റഗുലർ,2022-23 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021അഡ്മിഷൻ ആദ്യ മേഴ്‌സിചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) മാർച്ച് പ്രോജക്ട് മൂല്യനിർണയം ആൻഡ് വൈവ വോസി പരീക്ഷകൾ 30മുതൽ നടക്കും.

ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ.ഹിന്ദി (2025അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019- 23 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) ഡിസംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ.എക്കണോമെട്രിക്‌സ് (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020-24 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) ഡിസംബർ 2025പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി മാത്തമാറ്റിക്‌സ് (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020-24 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യമേഴ്‌സി ചാൻസ്) ഡിസംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബി.എച്ച്.എം (പഴയ സ്‌കീം2017മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) സെപ്തംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.