കേരള സർവകലാശാല
Thursday 26 March 2026 12:58 AM IST
ഏപ്രിൽ 21ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി ബി.എ മ്യൂസിക് കോഴ്സിന് അപേക്ഷിച്ചവർക്കുള്ള അഭിരുചി പരീക്ഷ 28ന് രാവിലെ 10.30ന് പാളയം യൂണിവേഴ്സിറ്റി ഓഫീസിൽ വച്ച് നടത്തും.
ഏപ്രിൽ 21ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ (ത്രിവത്സര) എൽ.എൽബി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.