ഓപ്പറേഷൻ ഡി ഹണ്ട്: 51 പേർ അറസ്റ്റിൽ
Thursday 26 March 2026 1:40 AM IST
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 51 പേർ കൂടി പിടിയിൽ. 1254 പേരെ പരിശോധിച്ചു. 46 കേസുകളെടുത്തു. ലഹരി ഇടപാടുകളെക്കുറിച്ച് 9497927797 എന്ന നമ്പറിൽ അറിയിക്കാം.