ചെയറും മൈക്കും സെറ്റാ....
Thursday 26 March 2026 1:49 PM IST
ചെയറും മൈക്കും സെറ്റാ.... കോട്ടയം ജില്ലയിലെ എൽ.ഡി.എഫ് പ്രചാരണത്തിന് തുടക്കം കുറിച്ച് കാഞ്ഞിരപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മൈക്ക് ശരിയാക്കി വയ്ക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ കസേര നേരെയാക്കി ഇടുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര