പിണറായി വിജയനെ വീക്ഷിക്കുന്ന കുട്ടി......
Thursday 26 March 2026 2:00 PM IST
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നത് ബാരിക്കേടിന്റെ ഉള്ളിൽ നിന്ന് കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി